കേരളം3 years ago
കിരണ്‍ വെറും സാധു; പ്രതിയെ രക്ഷിക്കാന്‍ തന്ത്രങ്ങളുമായി വീണ്ടും ആളൂരെത്തി
നാടിനെ നടുക്കിയ വിസ്മയയുടെ ദുരൂഹമരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. ബി.എ. ആളൂര്‍ ശാസ്താംകോട്ട കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കോടതി നടപടി ആരംഭിച്ചപ്പോള്‍ത്തന്നെ ആദ്യ കേസായി വിസ്മയ...