ദേശീയം3 years ago
പ്രധാനമന്ത്രി ആവാസ് യോജന; 1,68,606 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 1.68 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 52-ാം യോഗത്തിലാണ് 1,68,606 പുതിയ വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി...