ദേശീയം2 years ago
മണിക്കൂറില്‍ 50,000 കിലോമീറ്റര്‍ വേഗത; ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഉല്‍ക്ക, നാസയുടെ മുന്നറിയിപ്പ്
ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഉല്‍ക്കയെന്ന് നാസയുടെ അറിയിപ്പില്‍ പറയുന്നു. 22ആര്‍ക്യൂ എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക നാളെ ഭൂമിക്ക് അരികിലൂടെ കടന്നുപോകും. മണിക്കൂറില്‍ 49,536 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക...