കേരളം3 years ago
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് വ്യാജ പ്രചരണം; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാരം വലിയന്നൂര്‍ സ്വദേശി മുനീര്‍ അമീറിനെയാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കോവിഡ് 19 രോഗ നിര്‍ണയം തുടങ്ങിയ കാലം മുതല്‍...