കേരളം3 years ago
നിയമസഭ കയ്യാങ്കളികേസ്; ഹർജി സുപ്രിംകോടതി തള്ളി
നിയമസഭ കയ്യാങ്കളികേസ് പിൻവലിക്കാനുള്ള കേരളാ സർക്കാർ ഹർജി സുപ്രിംകോടതി തള്ളി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍ംഎമാര്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്കുന്ന...