ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സമയപരിധി ആറുമാസത്തേയ്ക്ക് നീട്ടിയതായി റവന്യൂമന്ത്രി കെ രാജൻ. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. ഭൂമി സംബന്ധമായ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്...
പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ സ്കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ്...
രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്നോളജി കമ്പനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി....
ക്ലബ് ഹൗസിൽ ഇനി ആർക്കും ചേരാവുന്ന രീതിയിൽ പുതിയ മാറ്റം. നേരത്തെ ക്ലബ് ഹൗസിൽ ഉള്ള ആരുടെയെങ്കിലും ക്ഷണമനുസരിച്ച് മാത്രമേ ഇത് ലോഗിൻ ചെയ്യാൻ കഴിയുമായിരുന്നുള്ളു. ഈ സംവിധാനത്തിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ, കമ്പനി...
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്താകെ ലഭിച്ചത് 2138 പത്രികകൾ. മലപ്പുറത്താണ് ഏറ്റവുമധികം പേർ പത്രിക സമർപ്പിച്ചത്. 235 പേരാണ് ഇവിടെ നാമനിർദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 39 പേർ പത്രിക സമർപ്പിച്ച വയനാടാണ് ഏറ്റവും...