International3 years ago
ഗൂഗിള്‍ മീറ്റ് ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലും
ഗൂഗിള്‍ മീറ്റ് ഫീച്ചര്‍ ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലേയ്ക്ക് എത്തിക്കാനൊരുങ്ങി ഗൂഗിള്‍. വരും ആഴ്ചകളില്‍ തന്നെ ജിമെയില്‍ ആപ്പില്‍ മീറ്റ് ടാബ് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. അതില്‍ ഗൂഗിള്‍ കലണ്ടറില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മീറ്റിങുകള്‍ കാണാനും...