തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റൻറ് വി എം സുനീഷ്...
തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ....
അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്കി. അടുത്തയാഴ്ച മുതല്‍ യു.കെയില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ഇതോടെ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യമായി യു.കെ മാറി. ഫൈസര്‍-ബയേണ്‍ടെക്കിന്റെ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷവും കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി. ഒരു ദിവസത്തിനിടെ 559 പേരാണ് രാജ്യത്ത് കൊവിഡ്...
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ...
ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കമാണ് കോടതി സ്റ്റേ ചെയ്തത്. അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക്...
ലോകത്ത് കോവിഡ് മരണം 5 ലക്ഷം കടന്നു. കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടായ അമേരിക്കയില്‍ പല സ്റ്റേറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചൈനയിലെ ബെയ്ജിങിലും ലോക്ഡൌണ് നിയന്ത്രണങ്ങളുണ്ട്. ലോകത്ത് കോവിഡ് കേസുകള്‍ ഒരു കോടി പിന്നിട്ടതിന് പിന്നാലെയാണ് മരണസംഖ്യ...
ന്യൂഡല്‍ഹി։ ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്രയധികം പരസ്യമായി ഈ വിഷയത്തില്‍ ഇടപെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ മേഖലകളില്‍ അമേരിക്കൻ സേനയെ മാറ്റി...