സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും. ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍...
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ ഹൃദയമാണ് എത്തിക്കുന്നത്. രാജഗിരി...
ആറന്മുളയില് ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ മാനഭംഗപ്പെടുത്തല്‍, തടഞ്ഞുവെച്ച് ബലാത്സംഗം, പട്ടികജാതി പീഢന നിരോധന നിയമത്തിലെ...
സംസ്ഥാനത്ത് ആദ്യമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും നടത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം. ആംബുലന്‍സുകളുടെ അനാവശ്യമായ അപകടപ്പാച്ചില്‍ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. ജില്ലയില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ക്രമത്തില്‍ നാലാംസ്ഥാനത്താണ് ആംബുലന്‍സുകള്‍ എന്ന...
എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ രണ്ടു മാസമായി ശമ്ബളം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭ്യമാക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ്...
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകള് 2 ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക്...
പൂർണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കൽ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്. ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. മീയണ്ണൂർ...
തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ വെമ്പായം സ്വദേശി പ്രദീപ്, ആംബുലന്‍സിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്. വെമ്പയം തേവലക്കാട്...