കേരളം3 years ago
അമ്പിളിദേവിയുടെ ഗാർഹിക പീഡന പരാതി; നടൻ ആദിത്യന് ജയന് കര്‍ശന ഉപാധികളോടെ ജാമ്യം
നടി അമ്പിളിദേവി ഗാര്‍ഹിക പീഡനമാരോപിച്ച് നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ചവറ...