കേരളം1 year ago
മസ്കറ്റ് – തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകുന്നു
മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നുവെന്ന് യാത്രക്കാര്‍. ഒമാൻ സമയം രാവിലെ 10:45ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX – 554 വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്....