ദേശീയം3 years ago
മുന്‍ കേരള രഞ്ജി ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു
മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന എ. സത്യേന്ദ്രന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൈദരാബാദില്‍വെച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്കില്‍ ജോലി ലഭിച്ചതോടെ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 1970-71 സീസണ് മുതല്‍ 1980-81...