കേരളം2 years ago
എറണാകുളം ജില്ലയില്‍ ഇന്നലെ നായ കടിയേറ്റ് ചികിത്സ തേടിയത് 78 പേര്
സംസ്ഥാനത്ത് നായ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 78 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. പാലക്കാട് ഇന്നലെ നാലര മണിക്കൂറിനിടെ, നായകടിയേറ്റ് ജില്ലാ ആശുപത്രിയില്‍ മാത്രം ചികിത്സ...