Kerala2 years ago
ഇ.ഡി കേസില്‍ ശിവശങ്കര്‍ അഞ്ചാംപ്രതി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഞ്ചാംപ്രതിയെന്ന് കോടതി. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്നും കോടതി അറിയിച്ചു. അതേസമയം,...