കേരളം3 years ago
കെഎസ്ആര്‍ടിസിയില്‍ ഇനി 12 മണിക്കൂര്‍ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കും
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി. ഇനിമുതല്‍ സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ ജോലി സമയമാണ്. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനിച്ചു. വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടിയെന്നതാണ് നിര്‍ദേശം. ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ്...