കേരളം3 years ago
10 കോടിയുടെ ഭാഗ്യം കെട്ടിട നിര്‍മാണ തൊഴിലാളിക്ക് ; ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി
വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂർ സ്വദേശി തറവപ്പൊയിൽ ഷിജു ആണ് സമ്മാനാർഹൻ. കെട്ടിട നിർമാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന്...