കേരളം1 year ago
അതിരപ്പിള്ളിയിൽ കാടിനുള്ളിൽ യുവതിയെ കൊന്നു തള്ളി; സുഹൃത്തായ യുവാവ് അറസ്റ്റിൽ
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു ആതിര. സംഭവസ്ഥലത്ത്...