കേരളം
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് 6 ഇ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
കേരളപ്പിറവി ദിനത്തില്‍ കെഎസ്ഇബിയുടെ ആറ് ഇ ചാര്‍ജിങ് സ്റ്റേഷന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഒരേസമയം മൂന്ന് വാഹനത്തിന് ചാര്‍ജ് ചെയ്യാം. ഉപയോക്താവിന് സ്വയംചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനായി അടയ്ക്കാം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement