കേരളം
അമ്മ ‘മൊബൈല്‍ നല്‍കിയില്ല’; തിരുവനന്തപുരത്ത് പതിനാറുകാരി ആത്മഹത്യ ചെയ്തനിലയില്‍
തിരുവനന്തപുരത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയില്‍. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കല്ലറയിലാണ് സംഭവം. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement