Connect with us

ദേശീയം

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആർബിഐ

Published

on

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനുള്ള കാലാവധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുള്ള മൂന്ന് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടിയത്. മൂന്ന് മാസത്തേക്കാണ് സമയപരിധി ഉയർത്തിയത്. കാലാവധി അവസാനിക്കുക ഒക്ടോബർ 1 ചൊവ്വാഴ്ച ആയിരിക്കും.

സമയപരിധി നീട്ടിയ വ്യവസ്ഥകൾ ഇവയാണ്;

ആദ്യ വ്യവസ്ഥ : കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് കാർഡ് ആക്ടിവേറ്റ് ചെയ്യണം. ഒരു ക്രെഡിറ്റ് കാർഡ് സജീവമാക്കുന്നതിന് കാർഡ് ഉടമയിൽ നിന്ന് ഒട്ടിപി (ഒറ്റത്തവണ പാസ്‌വേഡ്) അടിസ്ഥാനമാക്കി അനുവാദം വാങ്ങണം. കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള മ്മതം ലഭിച്ചില്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസത്തിനകം കാർഡ് ഇഷ്യൂ ചെയ്യുന്നവർ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇതിൽ അക്കൗണ്ട് ഉടമയിൽ നിന്നും പണം ഈടാക്കാൻ പാടുള്ളതല്ല

രണ്ടാമത്തെ വ്യവസ്ഥ: ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് നൽകുന്ന വായ്പയുടെ പരിധി ലംഘിക്കരുത്. കാർഡ് ഉടമയിൽ നിന്ന് വ്യക്തമായ സമ്മതം വാങ്ങാതെയാണ് കാർഡ് നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ കാർഡ് വിതരണക്കാർ ഉറപ്പാക്കേണ്ടതുണ്ട്. കാർഡ് ഉടമയുമായി തീരുമാനിച്ച തുകയിൽ കൂടുതൽ സമ്മതമില്ലാതെ നൽകുകയോ പലിശ ഈടാക്കുകയോ ചെയ്യരുത്.

മൂന്നാമത്തെ വ്യവസ്ഥ: കാർഡ് ഇഷ്യു ചെയ്യുന്നവർ അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. ആർബിഐയുടെ മറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിശ്ചിത സമയപരിധിയിൽ മാറ്റമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം18 hours ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം20 hours ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം2 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം2 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം2 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം3 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ