കേരളം
കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്; കോഴിക്കോട് 4.11 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു
കോഴിക്കോട് കൊടുവള്ളിയില്‍ 4.11 കോടിയുട വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ ഡിആര്‍ഐ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
15 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തു. ജ്വല്ലറി ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement