Connect with us

കേരളം

നവകേരള സദസ്സില്‍ സഹകരിച്ചില്ല; ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്

Published

on

കേരള വനിതാ കമ്മിഷന് (7)

നവകേരള സദസ്സുമായി സഹകരിച്ചില്ല എന്നാരോപിച്ച് മൂന്ന് സിപിഎം പ്രാദേശിക നേതാക്കൾക്ക് നോട്ടീസ്. പത്തനംതിട്ട അടൂർ സിപിഎം ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മധു, രാജീവ്, കൃഷ്ണകുമാർ എന്നിവരോടാണ് വിശദീകരണം തേടിയത്. അടൂരിൽ നവ കേരള സദസ്സ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്. വിഭാഗീയതയാണ് നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് ഒരു വിഭാ​ഗം ആരോപിക്കുന്നത്.

അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രതികരിച്ചു. ആറന്മുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസുകളാണ് ഇന്ന് പത്തനംതിട്ടയിൽ നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version