Connect with us

കേരളം

സ്വന്തം കുഞ്ഞിനെ ദിവ്യ ക്രൂരമായി കൊന്നതിനു പിന്നിലൊരു കാരണം

Published

on

293

കു​ണ്ട​റ​ ​കാ​ഞ്ഞി​ര​ക്കോ​ട് ​മൂ​ന്ന​ര​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍​ ​യു​വ​തി​യാ​യ​ ​മാ​താ​വ് ​പി​ടി​യി​ലാ​യി.​ ​കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​ഡോ.​ ​ബ​ബൂ​ലി​ന്റെ​ ​ഭാ​ര്യ​ ​ദി​വ്യ​യാ​ണ് ​(25​)​ ​പി​ടി​യി​ലാ​യ​ത്.​ ​ബ​ബൂ​ല്‍​ ​-​ ​ദി​വ്യ​ ​ദ​മ്ബ​തി​ക​ളു​ടെ​ ​ഏ​ക​മ​ക​ള്‍​ ​അ​നൂ​പ​ ​കൊ​ല്ല​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ലാ​ണ് ​ദി​വ്യ​യെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​പ്ര​സ​വ​ത്തെ​ ​തു​ട​ര്‍​ന്ന് ​ദി​വ്യ​ ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യ​ങ്ങ​ള്‍​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​വെ​ളി​പ്പെ​ടു​ത്തി.​

​സം​ഭ​വ​ത്തെ​പ്പ​റ്റി​ ​പൊ​ലീ​സി​നോ​ട് ​ദി​വ്യ​ ​പ​റ​ഞ്ഞ​തി​ങ്ങ​നെ: ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ദി​വ്യ​യു​ടെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഒാ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​അ​ച്ഛ​ന്‍​ ​ഓ​ട്ടം​ ​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ഭ​ര്‍​ത്താ​വ് ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്കി​ലേ​ക്കും​ ​പോ​യി.​ ​കു​ഞ്ഞും​ ​താ​നും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​കു​ഞ്ഞി​നോ​ട് ​പെ​ട്ടെ​ന്ന് ​തോ​ന്നി​യ​ ​ദേ​ഷ്യ​വും​ ​വൈ​രാ​ഗ്യ​വു​മാ​ണ് ​കൊ​ല​പ്പെ​ടു​ത്താ​ന്‍​ ​കാ​ര​ണ​മാ​യ​ത്.​ ​അ​തി​നാ​യി​ ​വീ​ട്ടി​ല്‍​ ​ബ​ക്ക​റ്റി​ല്‍​ ​ശേ​ഖ​രി​ച്ചി​രു​ന്ന​ ​വെ​ള്ള​ത്തി​ല്‍​ ​ആ​ദ്യം​ ​കു​ഞ്ഞി​നെ​ ​മു​ക്കി​ത്താ​ഴ്ത്തി.​ ​കു​ഞ്ഞ് ​ശ്വാ​സം​ ​കി​ട്ടാ​തെ​ ​കൈ​കാ​ലി​ട്ട് ​അ​ടി​ക്കു​ക​യും​ ​പി​ട​യ്ക്കു​ക​യും​ ​ചെ​യ്ത​പ്പോ​ള്‍​ ​വി​ഷ​മം​ ​തോ​ന്നി.​ ​മ​ന​സ്താ​പ​ത്താ​ല്‍​ ​ബ​ക്ക​റ്റി​ല്‍​ ​നി​ന്ന് ​പു​റ​ത്തെ​ടു​ത്ത് ​കു​ഞ്ഞി​നെ​ ​കു​ളി​പ്പി​ച്ച്‌ ​തോ​‌​ര്‍​ത്തി​യ​ശേ​ഷം​ ​കി​ട​പ്പു​മു​റി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ക​ട്ടി​ലി​ല്‍​ ​കൂ​ടെ​ ​കി​ട​ത്തി.​ ​ക​ട്ടി​ലി​ല്‍​ ​കി​ട​ന്ന​ ​കു​ഞ്ഞ് ​ക​ര​ഞ്ഞ​തോ​ടെ​ ​വീ​ണ്ടും​ ​ദേ​ഷ്യം​ ​തോ​ന്നി.​ ​ക​ട്ടി​ലി​ലു​ണ്ടാ​യി​രു​ന്ന​ ​ത​ല​യ​ണ​ ​കു​ഞ്ഞി​ന്റെ​ ​മു​ഖ​ത്ത് ​ചേ​ര്‍​ത്ത് ​വ​ച്ച്‌ ​അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു.​ ​കു​ഞ്ഞി​ന് ​അ​ന​ക്ക​മി​ല്ലാ​താ​യെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ത​ല​യ​ണ​ ​മാ​റ്റി​യ​ത്.​

കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ക​ത​ക​ട​ച്ച്‌ ​വീ​ട്ടി​ല്‍​ ​ഇ​രി​ക്കു​മ്ബോ​ഴാ​ണ് ​ഓ​ട്ടം​ ​ക​ഴി​ഞ്ഞ് ​ഒാ​ട്ടോ​ ​റി​ക്ഷ​യു​മാ​യി​ ​ദി​വ്യ​യു​ടെ​ ​അ​ച്ഛ​ന്‍​ ​ജോ​ണി​ ​സെ​ബാ​സ്റ്റ്യ​ന്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ത്.​ ​പ​ല​ത​വ​ണ​ ​വി​ളി​ച്ചി​ട്ടും​ ​ക​ത​ക് ​തു​റ​ക്കാ​തി​രു​ന്ന​ ​ദി​വ്യ​ ​ഏ​റെ​ ​നേ​രം​ ​ക​ഴി​ഞ്ഞ് ​ക​ത​ക് ​തു​റ​ന്ന​പ്പോ​ള്‍​ ​ദി​വ്യ​യു​ടെ​ ​പെ​രു​മാ​റ്റ​ത്തി​ല്‍​ ​സം​ശ​യം​ ​തോ​ന്നി​യ​ ​ജോ​ണി​ ​കു​ഞ്ഞി​നെ​ ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​കൊ​ല​പാ​ത​ക​ ​വി​വ​രം​ ​പു​റ​ത്താ​യ​ത്.​ ​തു​ട​ര്‍​ന്ന് ​ദി​വ്യ​ ​ത​ന്നെ​യാ​ണ് ​ഫോ​ണി​ലൂ​ടെ​ ​കു​ണ്ട​റ​ ​പൊ​ലീ​സി​നെ​ ​വി​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ​പൊ​ലീ​സെ​ത്തി​ ​ദി​വ്യ​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​കു​ഞ്ഞി​നെ​ ​ഉ​ട​ന്‍​ ​കു​ണ്ട​റ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​സം​ഭ​വി​ച്ചി​രു​ന്നു.​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ലി​നി​ക് ​ന​ട​ത്തു​ന്ന​ ​ഭ​ര്‍​ത്താ​വ് ​ഉ​ച്ച​യ്ക്കു​ ​വീ​ട്ടി​ലെ​ത്തി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച്‌ ​മ​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു​ ​സം​ഭ​വം.

പ്ര​സ​വ​ത്തെ​ ​തു​ട​ര്‍​ന്ന് ​ദി​വ്യ​യ്ക്കു​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യും​ ​ഒ​രു​ ​ത​വ​ണ​ ​കൈ​ ​ഞ​ര​മ്ബ് ​മു​റി​ച്ച്‌ ​ആ​ത്മ​ഹ​ത്യ​യ്ക്കു​ ​ശ്ര​മി​ച്ച​താ​യും​ ​ബ​ന്ധു​ക്ക​ള്‍​ ​പ​റ​ഞ്ഞു.​ ​ദി​വ്യ​യെ​യും​ ​കു​ഞ്ഞി​നെ​യും​ ​നോ​ക്കാ​നാ​യി​ ​ജോ​ണി​ ​സെ​ബാ​സ്റ്റ്യ​ന്‍​ ​ഒ​രു​ ​സ്ത്രീ​യെ​ ​ഏ​ര്‍​പ്പാ​ട് ​ചെ​യ്തി​രു​ന്നെ​ങ്കി​ലും​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്ബ് ​ദി​വ്യ​ ​അ​വ​രെ​ ​പ​റ​ഞ്ഞു​വി​ട്ടു.​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ല്‍​ ​ക​ഴി​യു​ന്ന​ ​ദി​വ്യ​ ​കൂ​സ​ലോ​ ​കു​റ്റ​ബോ​ധ​മോ​ ​ഇ​ല്ലാ​തെ​യാ​ണ് ​കാ​ര്യ​ങ്ങ​ള്‍​ ​വി​വ​രി​ച്ച​തെ​ങ്കി​ലും​ ​കു​റ്റ​സ​മ്മ​ത​ ​മൊ​ഴി​ ​ന​ല്‍​കി​യ​ശേ​ഷം​ ​ഏ​റെ​ ​നേ​രം​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​2020​ ​മാ​ര്‍​ച്ചി​ലാ​ണ് ​ദി​വ്യ​യും​ ​കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യൂ​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​പു​ത്തൂ​ര്‍​ ​തെ​ക്കും​പു​റം​ ​ക​ല്ലു​മ്ബു​റ​ത്ത് ​ഡോ.​ബ​ബി​ലു​വും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​ ​ദി​വ്യ​യു​ടെ​ ​മാ​താ​വ് ​ആ​യൂ​ര്‍​വേ​ദ​ ​ക്ളി​നി​ക്കി​ല്‍​ ​ചി​കി​ത്സ​യ്ക്കെ​ത്തി​യ​പ്പോ​ള്‍​ ​തു​ട​ങ്ങി​യ​ ​ആ​ത്മ​ബ​ന്ധ​മാ​ണ് ​ദി​വ്യ​യും​ ​ഡോ.​ബ​ബ്‌ലു​വും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്.​ ​വി​വാ​ഹ​ത്തി​ന് ​മൂ​ന്ന് ​മാ​സം​ ​മു​ന്‍​പ് ​മാ​താ​വ് ​മ​ര​ണ​മടഞ്ഞു.​

​പു​ത്തൂ​രി​ലെ​ ​ഡോ.​ബ​ബ്ലു​വി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്ന​ ​ദി​വ്യ​ ​പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യം​ ​കാ​ട്ടി​യി​രു​ന്നു.​ ​കു​ഞ്ഞ് ​ക​ര​യു​മ്ബോ​ഴാ​ണ് ​കൂ​ടു​ത​ല്‍​ ​പ്ര​ശ്ന​ങ്ങ​ള്‍​ ​ഉ​ണ്ടാ​യ​ത്.​ ​മു​ന്‍​പും​ ​ത​ല​യ​ണ​ ​മു​ഖ​ത്തു​വ​ച്ച്‌ ​ക​ര​ച്ചി​ല​ട​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്നു.​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ള്‍​ ​കൂ​ടി​വ​ന്ന​പ്പോ​ഴാ​ണ് ​അ​ടു​ത്തി​ടെ​ ​പി​താ​വെ​ത്തി​ ​കാ​ഞ്ഞി​ര​കോ​ട്ടെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ഞ്ഞി​ന്റെ​ ​മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ള​ജി​ല്‍​ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം​ ​ബ​ന്ധു​ക്ക​ള്‍​ക്ക് ​വി​ട്ടു​കൊ​ടു​ക്കും.​ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ​ശേ​ഷം​ ​ഡോ​ക്ട​ര്‍​മാ​രു​ടെ​ ​ഉ​പ​ദേ​ശം​ ​കൂ​ടി​ ​തേ​ടി​യ​ശേ​ഷം​ ​ദി​വ്യ​യെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​തീ​രു​മാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version