Connect with us

Kerala

കോഴിക്കോട് പക്ഷിപ്പനി ഭീതി ;കോഴിഫാമുകള്‍ അടയ്ക്കാന്‍ നിര്‍ദേശം

Untitled design 2021 07 23T142430.035

കോഴിക്കോട് പക്ഷിപ്പനി ഭീതി പടരുന്നു. കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ ഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തി.

കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തി. കോഴികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ കോഴി ഫാമുകള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവന്‍ നശിപ്പിക്കേണ്ടി വന്നേക്കാം. രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം 11 വയസ്സുള്ള കുട്ടി ഡല്‍ഹിയില്‍ മരിച്ചിരുന്നു.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

chickenpox chickenpox
Kerala2 hours ago

കേരളത്തില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു; 75 ദിവസത്തിനിടെ 6744 കേസുകള്‍

modi road show modi road show
Kerala2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്; വൻ സ്വീകരണമൊരുക്കി അണികൾ

Screenshot 2024 03 18 194031 Screenshot 2024 03 18 194031
Kerala13 hours ago

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം

medicines medicines
Kerala13 hours ago

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരിൽ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകമ്പനികളും

Screenshot 2024 03 18 193450 Screenshot 2024 03 18 193450
Kerala13 hours ago

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ കൊണ്ടുവരാതിരുന്ന പാപ്പാനെ ദേവസ്വം ജോലിയിൽനിന്ന് മാറ്റിനിർത്തി

friday voting election commission inl friday voting election commission inl
Kerala14 hours ago

‘വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ

PV 23 PV 23
Kerala15 hours ago

കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം, പ്രഭാവർമ്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Screenshot 2024 03 18 173349 Screenshot 2024 03 18 173349
Kerala15 hours ago

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

images 2.jpeg images 2.jpeg
Kerala17 hours ago

സംസ്ഥാനത്തെ ഒരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ ത്രിശങ്കുവിൽ

20240318 153845.jpg 20240318 153845.jpg
Kerala17 hours ago

തട്ടിപ്പുകാര്‍ കൊറിയറായി വരും; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ