Connect with us

കേരളം

തമിഴ്‌നാട്ടിലെ  പ്രളയ ബാധിതർക്ക് സഹായവുമായി കേരളം

Published

on

20231222 201308.jpg

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് എന്നിവ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിയോഗിച്ചു.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിൽ ആണ് കേരളം സഹായം നല്കുവാൻ ഉദേശിക്കുന്നത്. ഇനി പറയുന്ന അവശ്യ സാധനങ്ങൾ ഒരു കിറ്റായും അല്ലാതെയും കളക്ഷൻ സെന്ററുകളിൽ ഏല്പിക്കാം. സഹായം നൽകാൻ താല്പര്യമുള്ളവർ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചാലും സ്വീകരിക്കുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ
1. വെള്ള അരി/White Rice – 5 കിലോ/kg
2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
3. ഉപ്പ്/Salt – 1 കിലോ/kg
4. പഞ്ചസാര/Sugar – 1 കിലോ/kg
5. ഗോതമ്പു പൊടി/Wheat Flour – 1 കിലോ/kg
6. റവ/Rava – 500 ഗ്രാം/gms
7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms
8. സാമ്പാർ പൊടി/Sambar Powder – 200 ഗ്രാം/gms
9. മഞ്ഞൾ പൊടി/Turmeric Powder – 100 ഗ്രാം/gms
10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
12. ബക്കറ്റ്/Bucket -1
13. കപ്പ്/Bathing Cup – 1
14. സോപ്/Soap – 1
15. ടൂത്ത് പേസ്റ്റ്/Tooth paste – 1
16. ടൂത്ത് ബ്രഷ്/Tooth Brush – 4
15. ചീപ്പ്/Comb – 1
16. ലുങ്കി/Lungi – 1
17. നൈറ്റി/Nighty – 1
18. തോർത്ത്/towel – 1
19. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റർ
20. സാനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet
21. 1 liter water bottle
22. Bed sheet (Jamikkalam type) – 1

കൂടുതൽ വിവരങ്ങൾക്ക് 1070 / +91 89439 09038 / ‪+91 97468 01846 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version