Connect with us

കേരളം

കേരള പോലീസിന് വീണ്ടും പൊൻ തിളക്കം; മികച്ച പോലീസ് സേവനങ്ങൾക്ക് കേരളം മുന്നിൽ

Published

on

police 3

പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പോലീസ് സേവനം നൽകുന്നതിൽ കേരള പോലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ (IPF) പുറത്തിറക്കിയ സർവ്വെയിലാണ് ആന്ധ്രാ ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.11), തെലുങ്കാന ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 8.10), ആസാം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.89), കേരളം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.53), സിക്കിം ( സ്മാർട്ട് ഇൻഡക്സ് സ്കോർ- 7.18),എന്നീ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്. പഞ്ചാബ് (6.07), ജാർഖണ്ഡ് (6.07), ഛത്തീസ്​ഗഡ്(5.93), ഉത്തർപ്രദേശ് (5.81), ബീഹാർ (5.74) എന്നിവയാണ് സൂചികയിലെ അവസാന അഞ്ച് സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.

സംസ്ഥാനങ്ങളിലെ പൊതു ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വെയിൽ നിന്നുള്ള കണ്ടെത്തലാണിത്. പോലീസിന്റെ പ്രവർത്തനം, മികച്ച രീതിയിലുള്ള പെരുമാറ്റം, വേ​ഗത്തിലുള്ള ഇടപെടൽ, സഹായിക്കുകയും സൗഹൃദത്തിലുള്ള പെരുമാറ്റം, സാങ്കേതിക വിദ്യയിലൂന്നിയുള്ള പ്രവർത്തനം, അഴിമതി രഹിത പ്രവർത്തനം, മികച്ച രീതിയിലുള്ള ക്രമസമാധാന പാലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കുകൾ നിശ്ചിയിച്ചിരുന്നത്. ഇവയിൽ എല്ലാ മേഖലയിലും കേരള പോലീസിന് മുന്നേറാൻ ആയി. അന്ധ്രാ , തെലുങ്കാന, കേരളം, ആസം എന്നിവടങ്ങിലെ ജനങ്ങൾ പോലീസിൽ നല്ല വിശ്വാസം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version