Connect with us

Kerala

നടൻ ഇന്നസെന്റ് ആശുപത്രിയിൽ; അതീവ ഗുരുതരാവസ്ഥയിൽ

Published

on

നടനും മുൻ എം പിയുമായി ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് ഗുരുതരാവസ്ഥയിലായത്. എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് സൂചന.

Advertisement