Connect with us

കേരളം

യാത്രബോട്ടുകളിലും ജലമെട്രോ ബോട്ടുകളിലും ഇനി ജി.പി.എസ് സംവിധാനം

കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന യാ​ത്ര​ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ല്‍.ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മെ​ട്രോ സി​റ്റി​യാ​യ കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പിെന്‍റ ബോ​ട്ടു​ക​ളി​ലാ​യി​രി​ക്കും ജി.​പി.​എ​സ് ഒ​രു​ക്കു​ക.

യാ​ത്ര​ക്കാ​ര്‍​ക്കും അ​ധി​കൃ​ത​ര്‍​ക്കും ബോ​ട്ടിെന്‍റ യാ​ത്രാ​ഗ​തി അ​റി​യാ​നും സ​മ​യ വി​വ​ര​ങ്ങ​ള​ട​ക്കം മ​ന​സ്സി​ലാ​ക്കാ​നും സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗ​വു​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം. ജ​ല​ഗ​താ​ഗ​ത വ​കു​പ്പിെന്‍റ ബോ​ട്ടു​ക​ള്‍​ക്കു​പു​റ​മെ കൊ​ച്ചി മെ​ട്രോ​യു​ടെ വ​ണ്‍ കാ​ര്‍​ഡ് യാ​ത്ര​ക​ള്‍​ക്കാ​യു​ള്ള ജ​ല​മെ​ട്രോ ബോ​ട്ടു​ക​ളി​ലും ജി.​പി.​എ​സ് സം​വി​ധാ​ന​േ​മ​ര്‍​പ്പെ​ടു​ത്തും.

തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ടൂ​റി​സ്​​റ്റ്​ ബോ​ട്ടു​ക​ളി​ല​ട​ക്കം ജി.​പി.​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തിെന്‍റ ഗു​ണ​ഗ​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​ബോ​ട്ടു​ക​ളി​ലും സു​ര​ക്ഷ, കൃ​ത്യ​ത എ​ന്നി​വ​യ​ക്കാ​യി സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version