ആരോഗ്യം
കണ്ണിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും കഴിക്കേണ്ട ഭക്ഷണങ്ങള്‍…
കണ്ണിന്‍റെ ആരോഗ്യത്തെ ചൊല്ലി പലപ്പോഴും നമുക്ക് ആധി തോന്നാം. പ്രത്യേകിച്ച് നാല്‍പതുകളിലോ അമ്പതുകളിലോ എല്ലാമുള്ളവര്‍ക്ക്. എന്നാല്‍ ജീവിതരീതികളില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നമുക്ക് അകന്നുനില്‍ക്കാൻ സാധിക്കും.