കേരളം
ദീപാവലി സ്പെഷ്യല്‍: ബംഗളൂരുവിലേക്കും മൈസൂരിലേക്കും അധിക സര്‍വ്വീസുകള്‍
ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
08.11.2023 മുതൽ 15.11.2023 വരെ
രാത്രി 7 മണി- ബാംഗ്ലൂർ – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)
രാത്രി 8 മണി- ബംഗളൂരു – കോഴിക്കോട്
(കുട്ട മാനന്തവാടി വഴി)
രാത്രി 8.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
രാത്രി 10.50- ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
രാത്രി 8.45 ബംഗളൂരു – മലപ്പുറം (കുട്ട, മാനന്തവാടി വഴി)
രാത്രി 7.15 ബംഗളൂരു – തൃശൂര്‍ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 9.15 ബംഗളൂരു – തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 6.45 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 7.30 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 7.45 ബംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 8.30 ബംഗളൂരു- എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 7.45 ബംഗളൂരു – കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
രാത്രി 9.40 ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി)
രാത്രി 8.30 ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി)
രാത്രി 10.15 ബംഗളൂരു – പയ്യന്നൂർ (ചെറുപുഴ വഴി)
വൈകുന്നേരം 6 മണി ബംഗളൂരു – തിരുവനന്തപുരം (നാഗർകോവിൽ വഴി)
ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ 07.11.2023 മുതൽ 14.11.2023 വരെ
രാത്രി 10.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
രാത്രി 10.15 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
രാത്രി 10.50 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
രാത്രി 11:15 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
രാത്രി 7.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
രാത്രി 7:15 തൃശ്ശൂർ – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 07.45 തൃശ്ശൂർ – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 6.30 എറണാകുളം – ബംഗളൂരു(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 07.00 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 7.15 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 07.30 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 06.10 കോട്ടയം -ബംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
രാത്രി 07:00 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
രാത്രി 10.10 കണ്ണൂർ – ബംഗളൂരു (ഇരിട്ടി വഴി)
വൈരുന്നേരം 05:30 PM പയ്യന്നൂർ – ബാംഗ്ലൂർ
(ചെറുപുഴ വഴി)
രാത്രി 08.00 തിരുവനന്തപുരം-ബാംഗ്ലർ (നാഗർകോവിൽ, മധുര വഴി)
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.