Connect with us

ദേശീയം

സിയുഇടി യുജി ഫലം രാത്രി പത്തിന് പ്രസിദ്ധീകരിക്കും

Published

on

exam 2

കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി യുജി) ഫലം ഇന്നു രാത്രി പത്തിനു പ്രസിദ്ധീകരിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പത്തു മണിക്കു ഫലം പുറത്തുവിടുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ അറിയിച്ചു.

ജുലൈ മുതല്‍ ഓഗസ്റ്റ് വരെ ആയാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് ഇത് ആദ്യമാണ്.

പ്രവേശനപരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി സര്‍വകലാശാലകള്‍ വെബ് പോര്‍ട്ടലുകള്‍ ക്രമീകരിക്കണമെന്ന് യുജിസി നേരത്തെ നിര്‍ദേശിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 29 193054 Screenshot 2024 03 29 193054
കേരളം3 mins ago

വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താൻ 3 ആഴ്ച ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന് പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

blessy blessy
കേരളം1 hour ago

റിലീസ് ചെയ്‌തത്‌ ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി

thrissur cpi 8 resignation thrissur cpi 8 resignation
കേരളം3 hours ago

11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Screenshot 2024 03 29 153810 Screenshot 2024 03 29 153810
കേരളം4 hours ago

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Screenshot 2024 03 29 152214 Screenshot 2024 03 29 152214
കേരളം4 hours ago

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

IMG 20240329 WA0231 IMG 20240329 WA0231
കേരളം6 hours ago

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

madani madani
കേരളം7 hours ago

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

IMG 20240329 WA0208 IMG 20240329 WA0208
കേരളം8 hours ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം9 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം11 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ