Connect with us

Covid 19

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ സെപ്റ്റംബറോടെ സജ്ജമാകുമെന്ന് എയിംസ് മേധാവി

Untitled design 2021 07 16T164457.006

കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബറോടെ സജ്ജമാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കൊവാക്സിൻ, സൈഡസ് എന്നിവയുടെ ഡോസുകൾ കുട്ടികൾക്ക് നൽകിത്തുടങ്ങാനാകുമെന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

“സൈഡസിന്റെ ട്രയൽ ഇതിനോടം കഴിഞ്ഞെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവർ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ട്രയൽ ഓഗസ്റ്റ് സെപ്റ്റംബറോടെ പൂർത്തിയാകും.

ആ സമയമാകുമ്പോൾ അനുമതി ലഭിക്കുകയും ചെയ്യും. ഫൈസർ വാക്‌സിൻ ഇതിനോടകം അനുമതി നേടിക്കഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പകരുന്നതിന് തടയിടാൻ ഇത് കൂടുതൽ സഹായിക്കുമെന്നും ഡോ ഗുലേറിയ പറഞ്ഞു

രാജ്യത്തെ മുതിർന്നവരുടെ വാക്സിനേഷൻ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 42 കോടി വാക്സീനാണ് ഇന്ത്യ ഇതിനകം വിതരണം ചെയ്തത്. അതേസമയം മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് അന്തിമതീരുമാനത്തിലേക്ക് എത്തിയിട്ടില്ല.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240319 WA0008 IMG 20240319 WA0008
Kerala16 mins ago

പാലക്കാടിനെ ആവേശത്തിലാറാടിച്ച് മോദിയുടെ റോഡ് ഷോ

gold 1 gold 1
Kerala42 mins ago

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ | Gold rate today

IMG 20240319 WA0006 IMG 20240319 WA0006
Kerala1 hour ago

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

IMG 20240319 WA0003 IMG 20240319 WA0003
Kerala3 hours ago

കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ 

chickenpox chickenpox
Kerala5 hours ago

കേരളത്തില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു; 75 ദിവസത്തിനിടെ 6744 കേസുകള്‍

modi road show modi road show
Kerala6 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്; വൻ സ്വീകരണമൊരുക്കി അണികൾ

Screenshot 2024 03 18 194031 Screenshot 2024 03 18 194031
Kerala16 hours ago

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം

medicines medicines
Kerala16 hours ago

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയവരിൽ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകമ്പനികളും

Screenshot 2024 03 18 193450 Screenshot 2024 03 18 193450
Kerala16 hours ago

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് ആനയെ കൊണ്ടുവരാതിരുന്ന പാപ്പാനെ ദേവസ്വം ജോലിയിൽനിന്ന് മാറ്റിനിർത്തി

friday voting election commission inl friday voting election commission inl
Kerala18 hours ago

‘വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി ഐഎൻഎൽ

വിനോദം

പ്രവാസി വാർത്തകൾ