Connect with us

കേരളം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിറ്റ് വിതരണം ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷിനെതിരെ പരാതി

Published

on

81

പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്‍ക്ക് വാഹനത്തില്‍ കിറ്റ് എത്തിച്ചുനല്‍കിയ കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം. മുകേഷ് വിവാദത്തില്‍.

കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി തീരദേശ മേഖലയിലെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. അതേ സമയം , താന്‍ സ്വീകരണം ഏറ്റുവാങ്ങുന്ന സമയത്ത് തന്നെ മത്സ്യ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് റേഷന്‍ കടയില്‍ നിന്നും അവിടെ എത്തിചേര്‍ന്നുവെന്നായിരുന്നു ഫേസ്ബുക്കില്‍ മുകേഷ് കുറിച്ചത്.

എന്നാല്‍ വോട്ട് പിടിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു എന്നാണ് ആക്ഷേപം.

എംഎല്‍എ യുടെ നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version