Connect with us

കേരളം

മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

Published

on

  • വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

    തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനാണ് വീഴ്ച സംഭവിച്ചത്. വടക്കാഞ്ചേരി സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തത്.

    കഴിഞ്ഞ എട്ടാം തീയതി വടക്കാഞ്ചേരി കാഞ്ഞിരക്കോടുണ്ടായ വാഹനാപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

    തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. ‍പൊലീസ് നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ എത്തി മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

    സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
    Advertisement
  • ക്രൈം വാർത്തകൾ

    കേരളാ വാർത്തകൾ

    കേരളം4 months ago

    എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

    കേരളം4 months ago

    3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

    കേരളം4 months ago

    ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

    കേരളം4 months ago

    ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

    കേരളം4 months ago

    ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

    കേരളം4 months ago

    ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

    കേരളം4 months ago

    ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

    കേരളം4 months ago

    ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

    കേരളം4 months ago

    തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

    കേരളം4 months ago

    വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

    വിനോദം

    പ്രവാസി വാർത്തകൾ

    Exit mobile version