Connect with us

Kerala News

ലോ​ക്ക്ഡൗ​ൺ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഔ​ട്ട​ലെ​റ്റ്‌ തു​റ​ക്ക​ണ​മെ​ന്ന് ബെ​വ്കോ

Published

on

ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ന​ഷ്ടം ആ​യി​രം കോ​ടി പി​ന്നി​ട്ടു​വെ​ന്നും ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും എം​ഡി യോ​ഗേ​ഷ് ഗു​പ്ത സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഇ​നി​യും അ​ട​ഞ്ഞ് കി​ട​ന്നാ​ൽ ന​ഷ്ടം പെ​രു​കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ് ഉ​ട​ൻ ത​ന്നെ ഔ​ട്ട് ലെ​റ്റു​ക​ൾ തു​റ​ന്നി​ല്ലെ​ങ്കി​ൽ ക​ട​വാ​ട​ക, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം എ​ന്നി​വ​യ്ക്കാ​യി സ​ർ​ക്കാ​ർ സ​ഹാ​യി​ക്കേ​ണ്ടി വ​രു​മെ​ന്നും യോ​ഗേ​ഷ് ഗു​പ്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് ലോ​ക്ക്ഡൗ​ൺ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഔ​ട്ട്ലെ‌​റ്റ് തു​റ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് കൈ​ക്കൊ​ള്ളു​ക​യു​ള്ളു.

citizen-kerala-whatsapp-group-invite

News Updates

National Updates