ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയൽ പാലസാണ് മരണവാർത്ത പുറത്തുവിട്ടത്. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന്...
സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ പൂട്ടിയ കോളേജുകൾ തുറക്കാൻ ആലോചന. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അന്തിമ തീരുമാനം കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ...
മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിയാറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചു ലക്ഷത്തില്‍ താഴെയായി. 4,94,657 പേരാണ്...
വ്യാജ സ്വർണക്കട്ടി നൽകി പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ ഉൾപ്പെടെ ഒട്ടേറെ പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്നയാളെ ചൊവ്വാഴ്ച ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു സംഭവം. ഒരുവർഷത്തിലേറെയായി പ്രതി ഒളിവിലായിരുന്നു. വയനാട്ടിലെ...
ശബരിമല മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ക്ഷേത്രം 15ന് തുറക്കും. നിയുക്ത മേൽശാന്തിമാരായ തൃശൂർ കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി (ശബരിമല) , അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മനയിൽ എം.എൻ.രവി കുമാർ (ജനാർദനൻ നമ്പൂതിരി –...
പ്ലസ്ടു കോഴ ആരോപണത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്സമെന്റ് ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലെ ഇ.ഡി ഓഫിസില്‍വച്ചാണ് ചോദ്യം ചെയ്യല്‍. ഇന്നലെ 14 മണിക്കൂറോളമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തത്....
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. സംവരണ വാര്‍ഡുകളുടെ...
പോത്തുകല്‍ ത്തെട്ടികുളത്ത് കഴിഞ്ഞ ദിവസം യുവതി മക്കളോടൊപ്പം ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരന് (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന(35),...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 2 .O30 കിലോഗ്രം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി . ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു കോടിയിലേറെ രൂപ വിലവരും . ദുബായില്‍...
യു.പി.ഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും...
ബ്രസീലില്‍ ചൈനയുടെ സിനോവാക് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചു. രോഗികളില്‍ അസാധാരണവും വിപരീതവുമായ മാറ്റങ്ങള്‍ കണ്ടതോടെ ചൈനീസ് കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച വാക്സിന് പരീക്ഷണം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നു ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ...
കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുവായ പത്താം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍...
ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്...
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. ഇതുവരെ മുന്നിട്ടു നിന്നിരുന്ന എന്‍ഡിഎയുടെ ലീഡ് കുറയുന്നു. എഴുപത്തിയഞ്ച് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ മഹാസഖ്യം മുന്നേറുകയാണ്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകള്‍...
കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പത്രിക സ്വീകരിക്കുന്നതിന്...
2020-21 ബി.എസ്സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരില്‍ ഫീസ് അടയ്ക്കാന്‍ വിട്ടുപോയവര്‍ക്കും ഓണ്‍ലൈന്‍ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവര്‍ക്കും ഇന്ന് കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ചെല്ലാന്‍...
പോലീസിനെ കൂടുതൽ മാനവികമാക്കാനുള്ളപരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാർഗരേഖ ഓർമിപ്പിക്കുന്നു. പരാതി ലഭിച്ചാൽ...
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇരു മുന്നണികളും വാശിയേറിയ പോരാട്ടത്തിലാണ്. ആദ്യ ഫലസൂചനകളില്‍ ആര്.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെ.ഡി.യു-ബി.ജെ.പി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇരുമുന്നണികളും 100ന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്....
കെ.എം ഷാജി എം.എല്‍.എ ചോദ്യം ചെയ്യലിന് ഹാജരായി. അഴീക്കോട് പ്ലസ് ടു കോഴക്കേസിലാണ് കെ.എം ഷാജി ചോദ്യം ചെയ്യലിന് കോഴിക്കോട് ഇ.ഡി ഓഫിസില്‍ ഹാജരായത്.
51 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. തസ്തികകള്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന് (മെക്കാനിക്കല്‍) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പില്‍ കെയര്‍ടേക്കര്‍...
സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയില്‍. 2013 ല്‍ തുടങ്ങിയ ആരോഗ്യ കിരണം പദ്ധതി വഴി 18 വയസില്‍ താഴെയുള്ള കുട്ടികളുടെ...
ഇത്തവണത്തെ ലോകപ്രശസ്ത ഫാഷന്‍-ലൈഫ്സ്റ്റൈല്‍ മാഗസിന് വോഗ് ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളെ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല...
യു.എ.ഇ കോണ്‍സുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങള്‍ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ ആറരമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു...
കാമുകിയെ കാണാനുള്ള അതിമോഹത്തില്‍ നീലേശ്വരത്ത് നിന്നും അര്‍ദ്ധരാതി ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാമുകന് അവസാനം വന്ന്പെട്ടത് പോലീസിന്റെ കൈകളില്‍. കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നൈറ്റ് പട്രോളിംഗ് സംഘം കാമുകനെ പിടികൂടിയത്. നീലേശ്വരത്തെ 19...
ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദില്‍ ഭീകരാക്രമണമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ബാഗ്ദാദിലെ ലുക്ക്ഔട്ട് പോയിന്റില്‍ തോക്കുധാരിയായ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടെന്ന് വാര്‍ത്താഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ട്രൈബല്‍ ഫോഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. അല്‍-റാഡ്വാനിയയിലെ സൈനിക...
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152,...
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം, അര്‍ണബിന്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെ രണ്ടു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കമറുദ്ദീന് സമര്‍പ്പിച്ച ജാമ്യാപേക്ഷ 11-ാം തീയ്യതിയിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്...
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് ക്വാറന്റീന് കേരളവും ഉപേക്ഷിച്ചുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന് വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനം നടപ്പാക്കില്ല. കൊവിഡ് ക്വാറന്റീന്റെ കാര്യത്തില്‍...
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും നടന് അറിയിച്ചു....
യു.എ.ഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര മാര്ഗത്തിലൂടെയെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതിലെ ചട്ടലംഘനം സംബന്ധിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ജലീല്‍ ഹാജരായത്. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി...
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെയോടെയാണ് ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫിസില്‍ എത്തിയത്. അതേസമയം, ഷാജിയുടെ കോഴിക്കോട് വേങ്ങേരിയിലെ...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്ററുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി...
അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്. ഫാസ്റ്റാഗിലൂടെ ഡിജിറ്റല്‍ പെയ്മെന്റ് വര്‍ധിപ്പിക്കാനാണിതെന്ന് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 2017...
പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സി.പി.ഐ നേതാവിനെതിരെ ആക്രമണം. സി.പി.ഐ പ്രാദേശിക നേതാവ് ബാലന് ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.പി.ഐ ആരോപിച്ചു....
കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയില്‍ അഞ്ചുകോടി സജീവ ഉപയോക്താക്കളാണ് പബ്ജിക്കുള്ളത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ പ്രതിസന്ധി മറികടന്നാവും...
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥാടകര്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും...
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്.ടി-പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന് ആവശ്യമില്ലെന്നാണ്...
കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുന്ന വോട്ടര്‍, വോട്ടെടുപ്പിന് 3 ദിവസം മുമ്പ് തപാല്‍ വോട്ടിനായി അപേക്ഷിക്കണം. വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. തുടര്‍ന്ന് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പര്‍ തപാല്‍മാര്‍ഗം...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എം.എല്‍.എ എന്ന...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം.സി കമറുദ്ദീന് എം.എല്‍.എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സ്ഥലം പറയുന്നു. അതേസമയം, എം.സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍...
വിപണനാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് അടുത്തമാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എം.ഡി. ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് അന്യായമാണ്. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്,...
നവോദയ സ്കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്കൂളുണ്ട്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ. നിലവില്‍ ഏതെങ്കിലും അംഗീകൃത സ്കൂളില്‍ അഞ്ചാം...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷവും കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി. ഒരു ദിവസത്തിനിടെ 559 പേരാണ് രാജ്യത്ത് കൊവിഡ്...
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ആഫ്രോ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല. കഴിഞ്ഞ 231 വര്‍ഷത്തിനിടിയില്‍ ഒരു വനിത...
മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്നുവയസുകാരന് പ്രഹ്ലാദ് മരണത്തിന് കീഴടങ്ങി. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെ പ്രഹ്ലാദിനെ പുറത്തെടുത്തിരുന്നു. എന്നാല്‍ കുട്ടി മരിച്ചതായി മെഡിക്കല്‍ സംഘം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലില്‍...