മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും സ്വയം നിരീക്ഷണത്തിലാണെന്നും ആസാദ് ട്വീറ്റ് ചെയ്തു....
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ എംസി കമറുദ്ദീന് ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത്...
പി.ജെ. ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്.. അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന റോഷി അഗസ്റ്റിന് എം.എല്‍.എ നല്കിയ പരാതിയിലാണ് നടപടി. വിപ്പ് ലംഘിച്ച ഇരുവരെയും അയോഗ്യരാക്കണമെന്നാണ് റോഷി അഗസ്റ്റിന് എം.എല്‍.എയുടെ പരാതി. അയോഗ്യരാക്കാതിരിക്കാന്‍...
രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് കൊവിഡില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു....
വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ലോകം ഒരു വശത്ത് വികസനകുതിപ്പില്‍ മുന്നോട്ട് പോകുമ്പോള്‍ മറുവശത്തെ കഷ്ടപാടുകളെ കുറിച്ച് നമ്മള് പലരും ആലോചിക്കാറില്ല. 1945ല്‍ രൂപീകൃതമായ ഐക്യരാഷ്ടരസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 1979 മുതലാണ് ഒക്ടോബര്‍...
ഇന്ത്യയിലെ ആദ്യത്തെ ഓസ്കര് ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ...
കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് അനുമതി നല്കാന് ജില്ലാകളക്ടര്‍ അധ്യക്ഷനായ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പരമാവധി 20 പേരെമാത്രമേ പങ്കെടുപ്പിക്കാവൂ. ഒരു സ്ഥലത്ത് ഒറ്റ...
സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, എറണാകുളം...
കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍, നഗരത്തിലും പരിസരത്തുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.ദസറ ഡെപ്യൂട്ടി സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി വി സിന്ധുരിയുടെ അധ്യക്ഷതയില്‍...
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ തുലാമാസ ദര്‍ശനത്തിന് അനുമതി നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മലകയാറാന് പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍...
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഈ മാസം 28ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇന്ന് പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. 28 ന് പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു...
മഹാകവി അക്കിത്തത്തിന് കേരളത്തിന്റെ യാത്രാമൊഴി. കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ ‘ദേവായനം’ ഇനി ഇതിഹാസമുറങ്ങുന്ന വീട്. പ്രിയപത്നി ശ്രീദേവി അന്തര്‍ജനം അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്തായാണ് മഹാകവിയ്ക്കും ചിതയൊരുക്കിയത്. മൂത്ത മകന് അക്കിത്തം വാസുദേവന്‍ നമ്പൂതിരി ചിതയ്ക്ക് തീ...
എസ്.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ അഭിഭാഷകന് സുപ്രീംകോടതിക്ക് കത്ത് നല്കി. സി.ബി.ഐക്ക് വേണ്ടി അഭിഭാഷകന് അരവിന്ദ് കുമാര്‍ ശര്‍മയാണ് കത്ത് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനെ...
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം...
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ, അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ഒക്ടോബർ പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്...
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെന്നി കാവാലം രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ രാജിക്കത്ത് നൽകാനായില്ല. ഏഴാം...
ഇന്ത്യയില്‍ ഇന്നുമുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുക. ചലച്ചിത്ര മേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ്...
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി (94) വിടവാങ്ങി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ...
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ്...
മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന...
ഹഥ്റാസില് ദലിത്പെണ്കുട്ടിയെ ക്രൂരമായി ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയ സവര്‍ണ ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന യുപി സര്‍ക്കാറിനെതിരെ സംസ്ഥാനത്തുടനീളമുള്ള പോസ്റ്റോഫീസുകളില്‍ നിന്ന് ദേശീയ തപാല്‍ ദിനത്തില്‍ പ്രതിഷേധക്കത്തുകള്‍ അയക്കുമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു....
കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന് (74) അന്തരിച്ചു.കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രിയാണ്.ആറ് തവണ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. രാജ്യത്തെ ദലിത് രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനാണ്. മന്മോഹന് സിങ്, വാജ്പേയ്, ദേവഗൗഡ, വി.പി.സിങ്...
ലൈഫ് മിഷന് ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ ലൈഫ് മിഷന് സിഇഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് മൊഴിയെടുത്തത്. പദ്ധതിയില്‍ വഴിവിട്ട ഇടപെടല്‍ നടന്നോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം....
ഗര്‍ഭിണിയായതിന്റെ പേരില്‍ പതിനാലുകാരിയെ മകളെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദൌലിയില് ആണ് ഈ ദുരഭിമാനക്കൊല നടന്നത്. ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്. സിദൗലിയിലെ ദുലാപൂര് ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം...
ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ (ടിആര്‍പി) കൃത്രിമം കാട്ടിയ റിപ്പബ്ലിക്ക് ടിവി അടക്കമുള്ള മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്. ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നിവയാണ് മറ്റ് രണ്ട് ചാനലുകള്‍. ഈ മൂന്ന് ചാനലുകളും...
പത്തനംതിട്ട പെരുനാട്ടില്‍ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭര്‍ത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ് ഫിലിപ്പ്. രാവിലെയോടെ ഇരുവരും തമ്മില്‍ രാവിലെ വീട്ടില്‍ വച്ച്...
ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സി.ബി.ഐക്ക് വേണ്ടി...
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസില്‍ യൂടൂബര്‍ വിജയ് പി. നായര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോലിസ് എതിര്‍ത്തെങ്കിലും ഉപാധികളോടെയാണ് ജാമ്യം. അശ്ലീല വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍...
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശിയായ ഷമീജിനെയാണ് 615 ഗ്രാം സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടികൂടിയത്. 31 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍...
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ.ലോക്ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍...
മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറും സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍. ഷിംലയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഐജിയും...
ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്ഐ നജീം മുഖത്തടിച്ചത്. ഇയാളെ കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെഎപി അഞ്ച് ബറ്റാലിയനിലേക്കാണ് മാറ്റിയത്. അന്വേഷണത്തിന്...
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളാ അഡ്മിനിസ്ട്രേറ്റീവ് (കെഎഎസ്) പ്രാഥമിക പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കുന്നു. നാളെ രാവിലെ 10:30ന് റെസ്പോണ്സിബിലിറ്റീസ്, പ്രിവിലേജസ് ഓഫ് സ്റ്റേറ്റ് ലജിസ്ലേച്ചര്‍ ആന്റ്...
സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റിന് കൊടുത്ത മൊഴിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്....
താനൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമ മോഡലില്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സിനിമ തിയേറ്റര്‍ ജീവനക്കാരന് അറസ്റ്റിലായി. താനൂരില്‍ ആശാരിപ്പണിക്ക് വന്ന ബേപ്പൂര്‍ സ്വദേശിയായ പറമ്പത്ത് വൈശാഖിനെ (27)കൊലപ്പെടുത്തി കുളത്തില്‍ തള്ളിയ പ്രതിയെയാണ് താനൂര്‍ പോലീസ്...
കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലൂടെ രാജ്യദ്രോഹപരമായ കേസില്‍ മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമായിരിക്കുകയാണ്. ഇനിയെങ്കിലും രാജി വെച്ച് ഒഴിഞ്ഞുകൂടേയെന്ന് രമേശ് ചെന്നിത്തല...
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്. ഒക്ടോബര്‍ ഒന്‍പതിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എം. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ബാക്കിനില്ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. ഇതിനിടെ...
കേരളപ്പിറവി ദിനത്തില്‍ കെഎസ്ഇബിയുടെ ആറ് ഇ ചാര്‍ജിങ് സ്റ്റേഷന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍,...
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചതോടെ അദ്ദേഹം ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു. നേരത്തെ വൈദ്യുതി മന്ത്രി എംഎം മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ്...
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് ആന്ധ്രാ-ഒഡീഷാ തീരത്തേക്ക്...
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷംമുമ്പ് പെന്ഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. വിരമിക്കുന്നതിന് ആറുമാസംമുമ്പ് അപേക്ഷിക്കണമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. പലരും ശമ്പളപരിഷ്കരണം വരുന്നതുവരെ കാത്തുനിന്ന് പെന്ഷന് അപേക്ഷ വൈകിക്കുന്നതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് ധനവകുപ്പ് പറയുന്നു....
ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് രാജ്യദ്രോഹ വകുപ്പ് ചുമത്തി. മതവിദ്വേഷം വളര്‍ത്തുന്ന നടപടികളെന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്....
വ്യാജ പ്രചാരണത്തിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി ഉള്‍പ്പെടെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
സംസ്ഥാനത്ത് നിരോധനാജ്ഞ കര്‍ശനമാക്കും. ഇതിനായി പൊലീസിന് നിര്‍ദേശം നല്കി. രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ അത്യാവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരും അച്ചടക്കം...
വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഐഎംഎ വിദഗ്ധ സമിതിയല്ല. ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണ്. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല. സര്‍ക്കാരിന് ആരെയും മാറ്റിനിര്‍ത്തുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി...
ഹാഥ്റസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അനന്യസാധാരണമായ സംഭവവും ഭീകരവുമാണെന്ന് സുപ്രീംകോടതി. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ്...
തിരുവനന്തപുരം:കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളില്‍ വിശ്വാസ സമൂഹവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിമുഖ്യന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമായി സര്‍ക്കാരും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവില്ല. എങ്കിലും എല്ലാം അടച്ചിടാനാവില്ല എന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചത്. അതുകൊണ്ടാണ് ചില ഇളവുകള്‍ നല്‍കിയത്....