Connect with us

കേരളം

ശബരിമലയിലെ വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം; ഒതുക്കി തീർക്കാൻ പോലീസ്

Published

on

Chinese Man Head Of 21000 Crore Loan App Scam Arrested 300x169 2

ശബരിമലയിൽ നിന്ന് ആക്രി സാധനങ്ങളുടെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം ഒതുക്കി തീർക്കാൻ ശ്രമം. പമ്പാ പോലീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ശബരിമലയിലെ വസ്തുക്കൾ കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

അനധികൃതമായി സാധനങ്ങൾ കടത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് രേഖാമൂലം പരാതി നൽകിയിട്ടും കുറ്റക്കാരനായ കരാറുകാരനെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് തയ്യാറായിട്ടില്ല. സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിഷയത്തിന് ഗൗരവം നൽകാതെ ഒതുക്കി തീർക്കാനാണ് പോലീസിന്റെ ശ്രമം.

ശബരിമലയിലെ ആക്രി സാധനങ്ങൾ കടത്തിക്കൊണ്ടുവന്ന് ളാഹയിൽ സൂക്ഷിച്ചിരിക്കുന്നതായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകിയിരുന്നു. ളാഹയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചുവെച്ചിരുന്ന സാധനങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ശബരിമലയിലെ സാധനങ്ങളാണെന്ന് തെളിഞ്ഞത്. ശബരിമലയിലെ അമൂല്യമായ വസ്തുക്കൾ മുതൽ കാണിക്കവഞ്ചി വരെ ഉൾപ്പെടെ നാല് ലോഡ് സാധനങ്ങളാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version