Connect with us

കേരളം

549 പേർക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം; സർക്കാർ ലിസ്റ്റ് പ്രസിദ്ധികരിച്ചു

Published

on

sports quota

സർക്കാർ സർവീസിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിൽ കായിക താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചു. പൊതുഭരണ വകുപ്പാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 549 പേരടങ്ങിയ ലിസ്റ്റാണ് പൊതുഭരണ വകുപ്പ് പ്രസിദ്ധീകരിച്ചത്. വിവിധ വകുപ്പുകളിലേക്കുള്ള 249 ഒഴിവുകൾക്കായിരിക്കും നിയമനം. നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം സ്‌പോട്‌സ്‌ ക്വാട്ടയിൽ സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം, ആക്‌റ്റിവ്‌ സ്‌പോട്‌സിൽ നിന്ന്‌ വിരമിക്കുന്നവരെ റഗുലർ തസ്‌തികയിൽ തന്നെ നിയമിക്കണമെന്ന്‌ ഉത്തരവ്‌. റഗുലർ ഒഴിവില്ലെങ്കിൽ താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ച്‌ നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കു നൽകണമെന്നും പൊതുഭരണ വകുപ്പ്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.കായികതാരങ്ങൾ ജോലി ചെയ്യുന്ന അതത്‌ ഭരണ വകുപ്പുകൾ തന്നെയാണ്‌ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version