Connect with us

കേരളം

ലൈഫ് പദ്ധതിയില്‍ ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ പ്രത്യേക അവസരം

Published

on

image

ലൈഫ് പദ്ധതിയില്‍ ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ പ്രത്യേക അവസരം.മുഖ്യമന്ത്രിയുടെ സ്വാന്തന സ്പര്‍ശം അദാലത്തില്‍ വീടിനായി അപേക്ഷ നല്‍കിയവരും ഈ അവസരം ഉപയോഗിക്കുക. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഫെബ്രുവരി 15 മുതല്‍ 20 വരെ അപേക്ഷ നല്‍കാം.
ആവശ്യമായ രേഖകള്‍
വീട് മാത്രം വേണ്ടവര്‍ക്ക്
1. റേഷന്‍ കാര്‍ഡ്
2. ആധാര്‍
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ ST വിഭാഗമെങ്കില്‍)
5. വസ്തുവിന്റെ കരം രസീത് / കള്‍
ഭൂമിയും വീടും വേണ്ടവര്‍ക്ക്
1. റേഷന്‍ കാര്‍ഡ്
2. ആധാര്‍
3. വരുമാന സര്‍ട്ടിഫിക്കറ്റ്
4. ജാതി സര്‍ട്ടിഫിക്കറ്റ് (SC/ ST വിഭാഗമെങ്കില്‍)
5.റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
നാളിതുവരെ റേഷന്‍ കാര്‍ഡ് ലഭ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും www.life2020.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി 2021 ഫെബ്രുവരി 20 വരെ അപേക്ഷ നല്‍കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version