Kerala
നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു


നടി മാലാ പാര്‍വതിയുടെ അമ്മ ഡോക്ടര്‍ കെ ലളിത അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കരളിലെ അര്‍ബുദ ബാധ കണ്ടെത്തിയതോടെ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നതായി മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടര്‍ കെ ലതിക. സംസ്‌കാരം വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും.
Continue Reading