അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. വാടക വീട്ടിലാണ് സംഭവം.
കുടുംബതർക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.