Connect with us

കേരളം

ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭാരത് ഇറക്കും,വന്ദേ സ്ലീപ്പറും, വന്ദേ മെട്രോയും അടുത്ത വർഷമെന്നും റെയിൽവേ മന്ത്രി

Published

on

Screenshot 2024 02 01 155912

കേരളത്തിലെ റെയിൽവേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു .372 കോടി മാത്രമാണ് യുപിഎ സര്‍ക്കാര്‍ നൽകിയത് .  മോദി ഭരണത്തിൽ 2744 കോടി കിട്ടി.3 പുതിയ റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും വലിയ ഗുണം ലഭിക്കും.റെയിൽവേ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ  സര്ക്കാരിന്‍റെ  ഭാഗത്ത് നിന്നും കൂടുതൽ പിന്തുണ വേണം.സിൽവർ ലൈനിൽ കേരളത്തിന്‍റെ  ഭാഗത്ത് നിന്നും പിന്നീട് താല്പര്യം ഒന്നും കണ്ടില്ല .പദ്ധതി ഉപേക്ഷിച്ചോയെന്ന്  കേരള സർക്കാരിനോട് ചോദിക്കണം എന്നും മന്ത്രി പറഞ്ഞു.

3 പുതിയ കൊറിടൊരുകളിലൂടെ 40900 km പുതിയ ട്രാക്കുകൾ നിർമ്മിക്കും.ഓരോ ആഴ്ചയും 1 പുതിയ വന്ദേ ഭരത് ഇറക്കും.വന്ദേ സ്ലീപ്പർ , വന്ദേ മെട്രോ അടുത്ത വർഷം തുടങ്ങും.കേരളത്തിൽ വന്ദേ ഭരത് നന്നായി പ്രവർത്തിക്കുന്നുവെന്നും  റെയിൽവേ മന്ത്രി അറിയിച്ചു,

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version