കേരളം
അമ്മയ്ക്കും മകനും വെട്ടേറ്റു; കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍
ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പയ്യനാമണ്ണ് പത്താലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. റീനയും മകന് റയാനും വെട്ടേറ്റ നിലയിലാണ്. സോണി സമീപകാലത്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സോണി അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement